തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ചെങ്ങന്നൂരില്‍ ഇടത് സ്ഥാനാർത്ഥി സജി ചെറിയാന് വോട്ടും വേണം പിന്നെ ഫ്ളക്സും വേണം


ചെങ്ങന്നൂർ: ഇടത് പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി ചെങ്ങന്നൂരിൽ മത്സരിക്കുന്ന സജി ചെറിയാന് വോട്ട് മാത്രം പോരാ. പിന്നെയൊ എല്ലാവരും തെരെഞ്ഞെടുപ്പിന് ഉപയോഗിച്ച ശേഷം കളയുന്ന ഫ്ളക്സുകൾ തനിക്ക് വേണമെന്നാണ് സജി ചെറിയാൻ ആവശ്യപ്പെട്ടത്.

ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ നടന്ന ഹരിതസംവാദത്തിലാണ് സജി ചെറിയാൻ ഈ ആവശ്യം ഉന്നയിച്ചത്.

ഉപയോഗിച്ച് ശേഷം കളയുന്ന ഫ്ളക്സുകൾ കൊണ്ട് ജൈവകൃഷിക്കായുള്ള ഗ്രോ ബാഗ് നിർമിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സജി ചെറിയാൻ വ്യത്യസ്തമായ ഇക്കാര്യം ചർച്ചയിൽ പങ്ക്  വച്ചത്.

പല തെരെഞ്ഞെടുപ്പുകൾക്ക് ശേഷം താനും സഹപ്രവർത്തകരും ഫ്ളക്സ് ഉപയോഗിച്ച് ഗ്രോ ബാഗ് ഉണ്ടാക്കി ജൈവകൃഷിക്കായി സന്നദ്ധ സംഘടനകൾക്ക് നൽകിയിട്ടുണ്ടെന്നും, അത് കൊണ്ട് അവർ ടെറസുകളിൽ ജൈവകൃഷി ചെയ്ത് വിഷ രഹിത പച്ചക്കറികൾ ഉൽപ്പാദിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.