തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

വഴിവിളക്കുകൾ സ്ഥാപിക്കണം - യൂത്ത് ഫ്രണ്ട് എം

വഴിവിളക്കുകൾ സ്ഥാപിക്കണം - യൂത്ത് ഫ്രണ്ട് എംമറ്റത്തിപ്പാറ: പാലാ-തൊടുപുഴ സംസ്ഥാന പാതയിൽനിന്നും മുട്ടം,തുടങ്ങനാട് എന്നീ സ്ഥലങ്ങളിലേയ്ക്കുള്ള എളുപ്പമാർഗവും ദിനംപ്രതി ധാരാളം വാഹനങ്ങൾ കടന്നുപോകുന്നതുമായ
മാനത്തൂർ-മറ്റത്തിപ്പാറ റോഡിൽ രാത്രി യാത്ര സുഗമമാക്കുന്നതിനാവശ്യമായ വഴിവിളക്കുകൾ സ്ഥാപിക്കണമെന്ന് കേരളാ യൂത്ത് ഫ്രണ്ട് എം           മറ്റത്തിപ്പാറ വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.വാർഡ് പ്രസിഡൻറ് ജൂബിൾ പുതിയമഠം അദ്ധ്യഷത വഹിച്ച യോഗത്തിൽ നിബിൻ കച്ചിറയിൽ, ജെയിംസ് പുളിക്കൽ, പ്രഫുൽ മനച്ചിരിക്കൽ എന്നിവർ പ്രസംഗിച്ചു.


Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.