തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരന് കോട്ടയം പൗരാവലിയുടെ സ്വീകരണം


കോട്ടയം:മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരന് കോട്ടയം പൗരാവലിയുടെ സ്വീകരണം
കോട്ടയം മാമൻ മാപ്പിള ഹാളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സൺ Dr പി.ആർ സോന അദ്ധ്യക്ഷത വഹിച്ചു ജസ്റ്റിസ് പത്മഭൂഷൻ കെ.ടി തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു സംപൂജ്യ പ്രജ്ഞാനാനന്ദ തീർത്ഥപാദർ  ബിഷപ് മാർ മാത്യു അറയ്ക്കൽ ഇമാം ഷാഫിർ മൗലവി ജോസ് കെ മാണി എം.പി ശ്രീ തി രുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ശ്രീ എം രാധാകൃഷ്ണൻ മാനേജിംഗ് ഡയറക്ടർ ജന്മഭൂമി എന്നിവർ ആശംസകൾ നേർന്നു എൻ ഹരി സ്വാഗതവും എ കേരളവർമ്മ കൃതജ്ഞതയും രേഖപ്പെടുത്തി കോട്ടയം പൗരാവലിയുടെ ഉപഹാരം നഗരസഭാ ചെയർപേഴ്സൻ സോന കുമ്മനം രാജശേഖരന് നൽകി രാഷ്ട്രീയ സാമുദായിക  സാംസ്കാരിക രംഗത്തെ നിരവധി പ്രവർത്തകർ ചടങ്ങിൽ എത്തിയിരുന്നു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.