തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.





ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

പുനലൂരിൽ വന്‍ കഞ്ചാവ് വേട്ട പതിമൂന്ന് കിലോ കഞ്ചാവ് പോലീസ് പിടികൂടി


പുനലൂര്‍:പുനലൂരിൽ വന്‍ കഞ്ചാവ് വേട്ട. തിങ്കളാഴ്ച വൈകിട്ടോടെ പുനലൂർ റ്റി.ബി ജംഗ്ഷന്  സമീപത്ത്‌ നിന്നും പതിമൂന്ന് കിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍  മൂന്ന് പേരെ പുനലൂർ പോലീസ് കസ്റ്റടിയിൽ എടുത്തിട്ടുണ്ട്.
കൊല്ലം,എഴുകോൺ സ്വദേശി സുബ്രമണ്യൻ, മേലില സ്വദേശി സുരേഷ്, കരവാളൂർ സ്വദേശി രാജൻ കുഞ്ഞ് എന്നിവരാണ് പിടിയിലായത്. ഇതില്‍ സുബ്രമണ്യൻ നിരവധി എക്സൈസ് കേസ്സുകളിൽ പ്രതിയാണ്. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച പാസഞ്ചർ ഓട്ടോ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.ആന്ധ്ര പ്രദേശിൽ നിന്നും ട്രെയിൻ മാർഗ്ഗം കഞ്ചാവ് ചെങ്ങന്നൂരിൽ എത്തിച്ച് ഇവിടെ നിന്നും ഓട്ടോറിക്ഷയിൽ പുനലൂരിൽ എത്തിച്ച് ഇവിടുത്തെ ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതാണ് ഇവരുടെ രീതി. ഇങ്ങനെ നിരവധി തവണ ഇവർ കഞ്ചാവ് പുനലൂരിൽ എത്തിച്ചിട്ടുണ്ട്.പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതികളെ  പിടികൂടിയത് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.