തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.





ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''



www.kripainverterups.com

ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ട്ടി മ​രി​ച്ചു.


കൊ​ട്ടാ​ര​ക്ക​ര: ശ്വാ​സം​മു​ട്ട​ലി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച കു​ട്ടി മ​രി​ച്ചു. ചി​കി​ത്സാ പി​ഴ​വെ​ന്ന് ആ​രോ​പി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ര്‍​ഷം. കോ​ട്ടാ​ത്ത​ല ത​ട​ത്തി​ല്‍​ഭാ​ഗം മു​രു​ക​നി​വാ​സി​ല്‍ ര​തീ​ഷ്- ആ​ര്യ ദ​മ്ബ​തി​ക​ളു​ടെ മ​ക​ന്‍ ആ​ദി ആ​ര്‍. കൃ​ഷ്ണ(5) ആ​ണ് ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ മ​രി​ച്ച​ത്.
രാ​വി​ലെ 10 ഓ​ടെ​യാ​ണ് ശ്വാ​സ​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​യെ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി​യി​ലെ വ​നി​താ ഡോ​ക്ട​റാ​ണ് കു​ട്ടി​യെ പ​രി​ശോ​ധി​ച്ച്‌ കു​ത്തി​വ​യ്പി​ന് നി​ര്‍​ദേ​ശി​ച്ച​ത്. കു​ത്തി​വ​യ്പ്‌എ​ടു​ത്ത​യു​ട​നെ കു​ട്ടി​യ്ക്ക് കൂ​ടു​ത​ല്‍ അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ഐ​സി​യു​വി​ലേ​ക്ക് മാ​റ്റു​ക​യു​മാ​യി​രു​ന്നു.
ഉ​ച്ച​യോ​ടെ വീ​ണ്ടും ഒ​രു കു​ത്തി​വ​യ്പു കൂ​ടി എ​ടു​ത്തു. അ​പ്പോ​ഴേ​ക്കും കു​ട്ടി തീ​ര്‍​ത്തും അ​വ​ശ​നി​ല​യി​ലാ​യി.
ഉ​ട​ന്‍ തി​രു​വ​ന​ന്ത​പു​രം എ​സ്‌എ​ടി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​വാ​ന്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ര്‍​ദേ​ശി​ച്ചു.കു​ട്ടി​യു​ടെ അ​വ​സ്ഥ തീ​രെ മോ​ശ​മാ​യ​തി​നാ​ല്‍ കൊ​ട്ടാ​ര​ക്ക​ര​യി​ലെ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ര​ക്ഷി​താ​ക്ക​ള്‍ കൊ​ണ്ടു​പോ​യ​ത്. ഇ​വി​ടെ എ​ത്തി​ച്ച്‌ അ​ധി​കം വൈ​കാ​തെ കു​ട്ടി മ​രി​ച്ചു.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യി​ലു​ണ്ടാ​യ പി​ഴ​വാ​ണ് കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ന് കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ആ​രോ​പി​ച്ച​തോ​ടെ ആ​ശു​പ​ത്രി​യി​ല്‍ സം​ഘ​ര്‍​ഷാ​വ​സ്ഥ​യാ​യി. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടും രാ​ത്രി 9.30ഓ​ടെ സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലെ മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. കോ​ട്ടാ​ത്ത​ല ഗ​വ.​എ​ല്‍​പി സ്കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ദി.
വീഡിയോ വാര്‍ത്തകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തു വീഡിയോ കാണുക. സബ്സ്ക്രൈബ്ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.