തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പുനലൂര്‍ - പത്തനാപുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന സിമന്റ് കയറ്റിയ ലോറിക്ക് തി പിടിച്ചു


പുനലൂര്‍: പുനലൂര്‍ - പത്തനാപുരം റോഡില്‍ ഓടിക്കൊണ്ടിരുന്ന സിമന്റ് കയറ്റിയ ലോറിക്ക് തി പിടിച്ചു. ഇന്നലെ രാത്രി 9.15 ഓടെ പുനലൂരിന് സമീപം വെട്ടിത്തിട്ട പെട്രോള്‍ പമ്പിന് സമീപമായിരുന്നു സംഭവം.
തമിഴ്നാട്ടില്‍ നിന്ന് കരുനാഗപ്പള്ളിയിലേക്ക് സിമന്റുമായി വന്ന ടോറസ് ലോറിയുടെ കാബിനിലാണ് തീ പടര്‍ന്നത്. ഇതുകണ്ട് നാട്ടുകാര്‍ ബഹളം വച്ചപ്പോള്‍ ലോറി നിറുത്തി ഡ്രൈവര്‍ സന്തോഷ് പുറത്തിറങ്ങി. തുടര്‍ന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച്‌ പുനലൂര്‍ ഫയര്‍ഫോഴ്സ് എത്തി തീ അണച്ചതിനാല്‍ വലിയ അപകടം ഒഴിവായി. ലോറിയുടെ ബാറ്ററിയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാകം തിപിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.