തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

ലിനിയുടെയും ; നൗഷാദിന്റെയും കാര്യത്തിൽ സർക്കാർ കാണിച്ച മാതൃക.,പ്രളയ രക്ഷാ പ്രവർത്തനത്തിലും.,പ്രളയാനന്തര ശുചീകരണ പ്രവർത്തനത്തിനിടയിലും മരണപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ ആശ്രിതരോട് സർക്കാർ സ്വീകരിക്കണം .കെ എസ് സി (എം)സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് രാഖേഷ്‌ ഇടപ്പുര.

ലിനിയുടെയും ; നൗഷാദിന്റെയും കാര്യത്തിൽ സർക്കാർ കാണിച്ച മാതൃക.,പ്രളയ രക്ഷാ പ്രവർത്തനത്തിലും.,പ്രളയാനന്തര ശുചീകരണ പ്രവർത്തനത്തിനിടയിലും മരണപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ ആശ്രിതരോട് സർക്കാർ  സ്വീകരിക്കണം .കെ എസ് സി (എം)സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് രാഖേഷ്‌ ഇടപ്പുര.


കോട്ടയം: പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിനിടെ മരിച്ചവരുടെ ആശ്രിതർക്കും, പ്രളയാനന്തരം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് എലിപ്പനി ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പിടിപെട്ട് മരിച്ചവരുടെ ആശ്രിതർക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അടിയന്തിരമായി സഹായധനവും.,ജോലിയും  നൽകണമെന്നും.,അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ അതിനു വേണ്ട അനുമതി നൽകണമെന്നും  കെ.എസ്.സി (എം) സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് രാഖേഷ് ഇടപ്പുര ആവശ്യപ്പെട്ടു.

കേരളം കണ്ട ഏറ്റവും വലിയ പ്രളയക്കെടുതിയിൽ നിരവധി സഹോദരങ്ങൾ മരണപ്പെടുകയുണ്ടായി. ആയത് കൂടാതെ നിരവധി സന്നദ്ധ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിനിടെയും, പ്രളയാനന്തര ശുചീകരണ പ്രവർത്തനത്തിൽ എലിപ്പനിയുൾപ്പെടെയുള്ള മാരക രോഗങ്ങൾ, ബാധിച്ച് മരണപ്പെടുകയുണ്ടായി. ഇങ്ങനെ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നിപാ വൈറസ് ബാധിച്ചവരെ  ചികിത്സിക്കുന്നതിനിടെ മരണപ്പെട്ട പേരാമ്പ്രയിലെ നേഴ്സ് ലീനി യുടെ കുടുംബത്തിനും, കോഴിക്കോട് മാൻഹോളിൽ വീണവരെ രക്ഷപ്പെടുത്തുന്നതിനിടയിൽ മരണപ്പെട്ട നൗഷാദിന്റെ കുടുംബത്തിനും  സഹായധനവും, അവകാശികൾക്ക് ജോലിയും നൽകിയ മാതൃക  സ്വീകരിക്കാവുന്നതാണ്.

ഇതു സംബന്ധിച്ച് കെ.എസ്.സി (എം) മുഖ്യമന്ത്രിക്കും, ധനകാര്യ മന്ത്രിക്കും നിവേദനം നൽകുന്നതാണെന്ന് കെ എസ് സി (എം)സംസ്ഥാന പ്രസിഡണ്ട് അഡ്വക്കേറ്റ് രാഖേഷ്‌ ഇടപ്പുര അറിയിച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.