തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്കിഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക കൂടാതെ തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ വേണാട് ന്യൂസ്‌ മീഡിയ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക. ''തല്‍സമയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും നമ്മുടെ ഫേസ്ബുക്ക് പേജിൽ അംഗമാകൂ.കൂടാതെ Post a Comment എന്ന ഭാഗത്ത് ഈ വാര്‍ത്തയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം ''www.kripainverterups.com

പാചക വാതകത്തിന്റെ വില വർദ്ധിപ്പിച്ചത് ജന വിരുദ്ധം : പി.ജെ. ജോസഫ്

പാചക വാതകത്തിന്റെ വില വർദ്ധിപ്പിച്ചത് ജന വിരുദ്ധം : പി.ജെ. ജോസഫ്


കോട്ടയം: ജനങ്ങളുടെ നിത്യോപയോഗ സാധനങ്ങളിലുൾപ്പെടുന്ന ഗ്യാസിന്റെ വില വർദ്ധിപ്പിച്ച നടപടി ജന വിരുദ്ധമെന്ന് കേരളാ കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് പ്രസ്താവിച്ചു .
,,
സബ്സിഡി സിലിണ്ടറിന് 30,50 രൂപയും വാണിജ്യ സിലിണ്ടറുകൾക്ക് 47.50 രൂപായും വർദ്ധിപ്പിച്ചത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർക്കാനും, നാട്ടിലാകെ വിലക്കയറ്റമുണ്ടാക്കാനും മാത്രമെ ഉതകൂ എന്ന് പി.ജെ ജോസഫ് പറഞ്ഞു.

ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ പ്രകൃതി ദുരന്തങ്ങൾ മൂലം ജനങ്ങൾ ദുരിതമനുഭവിക്കുമ്പോൾ.,അതിനോട് സഹാനുഭൂതി പോലും പ്രകടിപ്പിക്കാതെ തികച്ചും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്രവും.,ഓയിൽ കമ്പനികളും സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം  പറഞ്ഞു 

ദിവസേന പെട്രോളിന്റെയും, ഡീസലിന്റെയും വില വർദ്ധിപ്പിച്ച് ജന ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ ഗ്യാസിന്റെ വില വർദ്ധനവ് പിൻവലിക്കണമെന്ന് പി.ജെ ജോസഫ് ആവശ്യപ്പെട്ടു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വേണാട് ന്യൂസിന്‍റെ അല്ല. സോഷ്യല്‍ മീഡിയ വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ മതനിന്ദയോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌ .അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.